നെടുങ്കണ്ടം : അനക്കല്ലില്‍ താമസിക്കുന്ന ഷാജി പിഎന്‍ എന്ന യുവാവ് കഴിഞ്ഞ ആറുമാസങ്ങള്‍ക്കു മുന്‍പ് വിവാഹിതനായി കുടുംബജീവിതം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ക്യന്‍സര്‍ എന്ന വ്യാധി അദ്ദേഹത്തെ പിടിക്കൂടിയിരുന്നു. അത് തച്ചോറിനെ ബാധിച്ചു ചികില്‍സിക്കാന്‍ ഒരു വലിയ തുക വേണം. കൂടതെ കുടുംബ ചിലവും നടന്നുപോകണം. അകെയുണ്ടായിരുന്ന വരുമാനം ആട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ലളിതമായ തുകയായിരുന്നു. ഇപ്പോള്‍ അതും ചെയ്യാന്‍ പറ്റാതായി. ഷാജിയുടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ സഹായിക്കണം.
ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ അറിയിച്ചത് യുകെയിലെ കിങ്സ്ലിന്‍ലില്‍ താമസിക്കുന്ന നെടുക്കണ്ടം പാലാര്‍ സ്വദേശി തോമസ് പുത്തന്‍പുരക്കലാണ് തോമസിന്റെ അയല്‍വാസിയാണ് ഷാജി. തോമസിന്റെ അഭ്യര്‍ത്ഥനമാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങള്‍ ഓണം ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നാമെല്ലാം ഓണം ഉണ്ണാന്‍ തയ്യാറായികൊണ്ടിരിക്കുമ്പോള്‍ ഈ ചെറുപ്പക്കാരന്റെ വേദനയില്‍ ഒരു കൈത്താങ്ങാകാന്‍ നമുക്കൊരുമിക്കാം. നിങ്ങളുടെ സഹായങ്ങള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഞങ്ങള്‍ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 10,900,000 (ഒരുകോടി ഒന്‍പതു ലക്ഷം) രൂപയുടെ സഹായം കേരളത്തിലും, യുകെയിലും അര്‍ഹിക്കുന്നവര്‍ക്കു നല്കുവാന് കഴിഞ്ഞിട്ടുണ്ട്. അതിനു ഞങ്ങള്‍ നല്ലവരായ യുകെ മലയാളികളോടു കടപ്പെട്ടിരിക്കുന്നു.
''ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..