ഒരു കുടുംബജീവിതം സ്വപ്നം കണ്ട് 6 മാസം മുന്‍പ് വിവാഹിതനായ നെടുങ്കണ്ടം സ്വദേശി ഷാജി പി എന്‍ എന്ന യുവാവിന്റെ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ടു ക്യന്‍സര്‍ തലച്ചോറിനെ ബാധിച്ചപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാജിയുടെ കുടുംബം.
അകെയുണ്ടായിരുന്ന വരുമാനം ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ചെറിയ തുകയായിരുന്നു. അസുഖം ബാധിച്ചതോടെ അതും നിലച്ചു. ഷാജിയുടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ സഹായിക്കണം .
ഷാജിക്കു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 705 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു.
ഷാജി ഇടുക്കി നെടുങ്കണ്ടം, ആനക്കല്ലു സ്വദേശിയാണ്. ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ അറിയിച്ചത് യുകെയിലെ കിങ്സ്ലിന്‍ലില്‍ താമസിക്കുന്ന നെടുക്കണ്ടം പാലാര്‍ സ്വദേശി തോമസ് പുത്തന്‍പുരക്കലാണ് തോമസിന്റെ അയല്‍വാസിയാണ് ഷാജി തോമസിന്റെ അഭ്യര്‍ത്ഥനമാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങള്‍ ഓണം ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നാമെല്ലാം ഓണം ഉണ്ണാന്‍ തയ്യാറായികൊണ്ടിരിക്കുമ്പോള്‍ ഈ ചെറുപ്പക്കാരന്റെ വേദനയില്‍ ഒരു കൈത്താങ്ങാകാന്‍ നമുക്കൊരുമിക്കാം. നിങ്ങളുടെ സഹായങ്ങള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക.
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626..