
ലണ്ടന്‍: യുകെ മലയാളി ലിസി സന്തോഷ് രചിച്ച മരിയന്‍ ഭക്തിഗാനം 'എന്റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ' ലോകത്തിന്റെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്കിണി, അറബിക് ഭാഷകളിലേക്കാണ് ഈ ഗാനം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഓരോ ഭാഷയിലും പ്രാവീണ്യമുള്ളവരാണ് മലയാളത്തില്‍ നിന്നുള്ള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. ഓരോ ഭാഷയിലെയും പ്രമുഖ ഗായകര്‍ ഈ ഗാനം ആലപിച്ചിരിക്കുന്നു.
ഗോഡ്സ് മ്യൂസിക് ബാനറില്‍ ഒരു മാസം മുന്‍പ് മലയാളത്തില്‍ പുറത്തിറങ്ങിയ ഈ ഗാനം ഇതിനകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ഭര്‍ത്താവ് എസ്.തോമസും ലിസി സന്തോഷിനൊപ്പം ഭക്തിഗാന രചനയില്‍ സജീവമാണ്.
കൃപാസന മാതാവിനെക്കുറിച്ചുള്ള ഈ ഗാനം ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്നത് മാതാവിന്റെ സ്‌നേഹവാത്സല്യങ്ങളുടെ അടയാളമായിട്ടാണ് കൃപാസനം ഡയറക്ടര്‍ ഫാ.വി.പി. ജോസഫ് കാണുന്നത്.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
