
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ നവംബര്‍ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഒന്‍പതു വരെ രാധാകൃഷ്ണ മന്ദിര്‍ (ഗാന്ധിഹാള്‍) വിതിംഗ്ടണില്‍ വച്ച് നടത്തുകയാണ്. അന്നേദിവസം കുടുംബ ഐശ്വര്യ ലക്ഷ്മി പൂജയും അര്‍ച്ചനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ഈ വര്‍ഷവും മണ്ഡലകാല തീര്‍ത്ഥാടനം നവംബര്‍ 23 (23/11/24)ന് ശനിയാഴ്ച രാവിലെ 10 മണിക്ക് രാധാകൃഷ്ണ മന്ദിര്‍ വിതിംഗ്ടണില്‍ നിന്നും കെട്ട് നിറച്ച് ബര്‍മിംഹാം അയ്യപ്പ ക്ഷേത്രത്തിലേക്ക് (ബാലാജി മന്ദിര്‍) പോകുകയാണ്.
കൂടുതല്‍ അറിയാനും പങ്കെടുക്കാനും ബന്ധപ്പെടുക
ഹരികുമാര്‍ -07403344590
ഗോപകുമാര്‍-07932672467
സുധീര്‍-07554933007
സ്ഥലത്തിന്റെ വിലാസം
Radhakrishna Mandir,
Brunswick Road,
Withington,
M20 4QB
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
