
കാര്‍ഡിഫ് സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയുടെ രണ്ടാമത് വാര്‍ഷിക പെരുന്നാളും ഇടവക മധ്യസ്ഥനായ മോര്‍ അഫ്രേം പിതാവിന്റെ ഓര്‍മ്മയും ഈ വരുന്ന വെള്ളി, ശനി (18,19)തീയതികളിലായി ഭക്തി ആദരപൂര്‍വ്വം നടത്തപ്പെടുന്നു.
18 ന് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചര മണിക്ക് പെരുന്നാള്‍ കൊടിയേറ്റ് തുടര്‍ന്ന് സന്ധ്യാനമസ്‌ക്കാരം, വചനസന്ദേശം, ഭക്തസംഘടനകളുടെ വാര്‍ഷികം ഉണ്ടായിരിക്കുന്നതാണ്.19 ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് വന്ദ്യ രാജു ചെറുവിളളില്‍ കോര്‍എപ്പിസ്‌കോപ്പായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാന തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചസദ്യ, ആദ്യഫല ലേലം എന്നിവ നടക്കും.
വൈകിട്ട് മൂന്നു മണിക്ക് കൊടിയിറക്കോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും അനുബന്ധ ചടങ്ങുകള്‍ക്കും വിശ്വാസികള്‍ ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം നേര്‍ച്ച കാഴ്ച്ചകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍തൃ നാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.
പള്ളിയുടെ വിലാസം
HEOL-Y- FELIN RHIWBINA CARDIFF CF14 6NT
കൂടുതല്‍ വിവരങ്ങള്‍ക്ക്
Rev Fr Eldose KG ( Vicar) - 07825916946
Priyan Mathew ( Secretary) - 07448164586
Sunny Paulose ( Trustee) - 07947256834
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
