
യൂറോപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി മാര്‍ത്തോമാ കുരിശു സ്ഥാപിച്ച പള്ളിയായി ലീഡ്‌സ് സിറോ മലബാര്‍ ഇടവക ദേവാലയം.സ്വന്തം പള്ളിമുറ്റത്തു പാരമ്പരിയതനിമയോടെ പരസ്യ വണക്കത്തിനായി സ്ഥാപിച്ചിരിക്കുന്ന മാര്‍ത്തോമ്മ സ്ലീവാ എല്ലാ സുറിയാനിക്കാരുടെയും അഭിമാനമാണ്.
പള്ളിയുടെ ആന വാതിലൈനു അഭിമുഖമായി പള്ളി മുറ്റത്ത് സ്ഥാപിച്ച 10 അടി ഉയരമുള്ള കുരിശ് മാര്‍ രാഫെല്‍ തട്ടില്‍ ഇടവക സന്ദര്‍ശനത്തിന്റെയിടയില്‍ ലാണ് വെഞ്ചിരിച്ചു വിശ്വാസി കള്‍ക്കായ് തുറന്നു കൊടുത്തത്. തദ വസരത്തില്‍ രൂപതാ മെത്രാന്‍ അഭിവദ്യ മാര്‍ ജോസഫ് സാം മ്പിക്കല്‍ ഇടവക വികാരി ഫാദര്‍ ജോസ് അന്ത്യയാംകുളം മറ്റു വൈദീകശ്രേഷ്ടരും കൈക്കാര്‍ ജിമ്മി ദേവസികുട്ടി ബിജു ജോസഫ് രശ്മി ആദര്‍ശ് മറ്റു കമ്മറ്റി അംഗങ്ങളും നുറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവ പാരമ്പര്യം പേറുന്ന സുറിയാനിക്കാര്‍ യൂറോപ്പില്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതില്‍ ഇടവക കാണിക്കുന്ന ശുഷ്‌കാത്തിക്ക് സഭാ തലവന്‍ പ്രത്യകം അഭിനത്തിച്ചു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
