
വാത്സിങ്ങാം: യുകെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും ആഘോഷമായി കൊണ്ടാടുന്ന വാത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനവും, പുനരൈക്യത്തിന്റെ 94-ാം വാര്‍ഷിക ആഘോഷവും ഈമാസം 28ന് ശനിയാഴ്ച ഭക്തിനിര്‍ഭരമായി കൊണ്ടാടും. മലങ്കര കത്തോലിക്കാ സഭ പരിശുദ്ധ സുന്നഹദോസിന്റെ സെക്രട്ടറിയും തിരുവല്ല അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വ വഹിക്കും.
തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:
10.30 : Opening Prayer at Annunciation Church, Friday Market, NR22 6EG
11.00 am : Rosary Procession to Basilica of Our Lady of Walsingham
12.30; Lunch
2.00 pm - Holy Mssa
5.00 - Dispersal
നാഷണല്‍ കൗണ്‍സിലിന് കീഴില്‍ നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരികയാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മലങ്കര കത്തോലിക്കാ സഭ യുകെ സ്പെഷ്യല്‍ പാസ്റ്റര്‍ & കോര്‍ഡിനേറ്റര്‍ ഫാ. കുര്യാക്കോസ് തടത്തില്‍ അറിയിച്ചു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം
Catholic National Shrine of Our Lady,
Walshingham,
Houghton,
St. Giles,
Norfolk,
NR22 6AL
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
