
സിറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടേണ്‍ രൂപതയുടെ ഡെറം (Durham) സെക്രെഡ് ഹര്‍ട്ട് മിഷന്‍ പ്രഖ്യാപനം സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച വൈകുന്നേരം സെന്റ്. ജോസഫ് ആര്‍ സി ചര്‍ച്ചില്‍ 5 മണിക്ക് സിറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെയും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും ഇടവക വികാരി ഫാദര്‍ ബിനോയ് മണ്ഡപത്തിലിന്റെയും നേതൃത്വത്തില്‍ നടക്കുന്നു.
മിഷന്‍ പ്രഖ്യാപനത്തിന് ശേഷം മോന്‍സിങ്ങോര്‍ ഫാദര്‍ ആന്റണി ചുണ്ടലിക്കാട്ടിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. ഈ അവസരത്തില്‍ എല്ലാവരെയും ഈ തിരുകര്‍മ്മങ്ങളിലും സ്നേഹവിരുന്നിലും പങ്കെടുക്കുവാന്‍ ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.
പള്ളികമ്മറ്റിക്കു വേണ്ടി ട്രസ്റ്റീസ്
ഷാജു വെള്ളരിങ്ങാട്ട് 07950799029
ബൈജു കാച്ചപ്പള്ളി 07936365063
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
