
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓഗസ്റ്റ് മാസത്തെ സത്സംഗം ശ്രീകൃഷ്ണ ജയന്തി - രക്ഷാ ബന്ധന്‍ ആഘോഷമായി ഇന്ന് ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകുന്നേരം ആറു മുതല്‍ ആഘോഷിക്കുന്നു. ഭജന, രക്ഷാ ബന്ധന്‍, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍.
നിങ്ങളുടെ പരമമായ പ്രകൃതത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന, ആരോഗ്യത്തിലേക്കും ആനന്ദത്തിലേക്കും വിജയത്തിലേക്കും നയിക്കുന്ന ഈ സത്സംഗ ആഘോഷ പരിപാടികളില്‍ പങ്കുചേരുവാന്‍ ഏവരെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ബന്ധപ്പെടുക:
Suresh Babu: 07828137478,
Ganesh Sivan: 07405513236,
Subhash Sarkara: 07519135993,
Jayakumar Unnithan: 07515918523,
Geetha Hari: 07789776536.
സ്ഥലത്തിന്റെ വിലാസം:
West Thornton Community Centre,
London Road,
Thornton Heath,
Croydon CR7 6AU
More Latest News
ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്
