
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടേയും ന്യൂകാസില്‍ ഹിന്ദു സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഈമാസം 25ന് സംഘടിപ്പിച്ചിരിക്കുന്നു. ഞായറാഴ്ച്ച മൂന്ന് മണിമുതല്‍ ന്യൂ കാസില്‍ വെച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ശ്രീകൃഷ്ണനും രാധയോടുമൊപ്പം നിരവധി ഉണ്ണിക്കണ്ണന്മാരും രാധമാരും പങ്കെടുക്കുന്ന ശോഭയാത്ര, ഭജന, കലാമത്സരങ്ങള്‍, ഉറിയാടി, അന്നദാനം എന്നിങ്ങനെ വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന ഈ അതിഗംഭീര ചടങ്ങിലേക്ക് ഏവരും കൃത്യമായി എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിക്കുന്നു.
പരിപാടി നടക്കുന്ന സ്ഥലം:
Community Centre,
Hazlerigg,
Newcastle -up on -Tyne NE13 7AS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Sreejith-07916751283
Praveen kumar- 07469267389
Vinod G Nair-07950963472
Anilkumar -07828218916
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
