
സ്‌കൂളില്‍ പോകാത്ത ദിവസം ലീവ് ലെറ്റര്‍ എഴുതുന്നത് ഒരു പതിവാണ്. എന്നാല്‍ ഇതുപോലൊരു ലീവ് ലെറ്റര്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ @rolex_0064 യൂസറാണ് ലീവ് അപേക്ഷ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് ലെറ്ററാണ് എഴുതിയിരിക്കുന്നത്. 'ഞാന്‍ വരില്ല, ഞാന്‍ വരില്ല, ഞാന്‍ വരില്ല' എന്നാണ്. ' നന്ദി എന്തായാലും ഞാന്‍ വരാന്‍ പോകുന്നില്ല' എന്നും ലീവ് ലെറ്ററില്‍ എഴുതിയിട്ടുണ്ട്.
ലെറ്റിലെ മുഖ്യ ആകര്‍ഷണം എന്തെന്നാല്‍ നല്ല വടിവൊത്ത അക്ഷരത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഒറിജിനല്‍ ആണോ അതോ വെറുതെ ഒരു തമാശയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്തായാലും വളരെ പെട്ടന്നാണ് ഈ പോസ്റ്റ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധിപ്പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
എക്കാലത്തെയും മികച്ച ലീവ് ലെറ്റര്‍ എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത് ' പ്രിന്‍സിപ്പലും തീര്‍ച്ചയായും ഷോക്കിലായിരിക്കണം' എന്നാണ്. ഇതൊരു അപേക്ഷയല്ല, ഓര്‍ഡറാണ് എന്നായിരുന്നു മറ്റൊരു കാഴ്ച്ചക്കാരന്‍ കുറിച്ചത്.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
