
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വല്‍താംസ്സ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധല്‍മാവിന്റെ ആഗമനമായ പെന്തക്കുസ്തത്തിരുന്നാളിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഈ സ്ലീഹാക്കാലത്തെ ആദ്യത്തെ ബുധനാഴ്ചയായ വൈകുന്നേരം 6:45നു പരിശുദ്ധ അമ്മയുടെ വണക്കമാസ പ്രാര്‍ഥനയോടുകൂടി ആരംഭിച്ച്് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടു കൂടി സമാപിക്കുന്ന ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു.
ഈ മെയ് മാസത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്തം തേടി രോഗികള്‍ ആയവരെയും, ജോലിയില്ലാതെ വിഷമിക്കുന്നവരെയും അതോടൊപ്പം തന്നെ GCSC, A Leve, യൂണിവേഴ്സിറ്റി പരീക്ഷക്കായി ഒരുങ്ങുന്ന കുട്ടികളെയും സമര്‍പ്പപ്പിച്ച് പ്രാര്‍ഥിക്കുവാന്‍ ഈ അവസരം ഉപയോഗിക്കാം.നമ്മുടെ വിശ്വാസപാരമ്പര്യത്തിന്റെ അടിസ്ഥാനമായ പരിശുദ്ധ അമ്മയുടെ വണക്കമാസാചരണം മെയ് മാസത്തില്‍ ഭക്തിപൂര്‍വ്വം പള്ളിയിലും തിരഞ്ഞെടുക്കപ്പെട്ട ഭവനങ്ങളിലുമായി നടത്തുന്നു.
New comers pls.find below the address of the Church.
St.Mary's & Blessed Kunjachan Mission(Our Lady & St .George Church).132 Shernhall Street E17 9HU.
For more details please contact.
Mission Director,
Fr. Shinto Varghese Vaalimalayil CRM.
Kaikkaranmaar
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More Latest News
ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത

ജൂനിയർ അഭിഭാഷകയുടെ മുഖം തകർത്ത് ക്രൂരത : മോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ച് പരിക്കേൽപ്പിച്ച സീനിയർ അഭിഭാഷകൻ ഒളിവിൽ

ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍
