
മഹാശിവരാത്രിയോട് അനുബന്ധിച്ച് ശിവഭക്തിയുടെ നിറവില്‍ ഭക്തര്‍ക്ക് ഒരുമിച്ച് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ഒരു ദിനം ഒരുക്കുകയാണ് EHS ഫെസ്റ്റിവര്‍ കമ്മിറ്റി. മാര്‍ച്ച് 17ാം തീയതി St Aidan's Hall, 78 Moor Park Gardens - SS9 4PYലേക്ക് ശിവഭക്തരായ എല്ലാവരെയും ശിവരാത്രി ആഘോഷങ്ങള്‍ക്ക് സ്വാഗതം ചെയ്യുന്നു.
ഭക്തജനങ്ങള്‍ക്കായി ഭജനയും ദീപാരാധനയ്ക്കുമൊപ്പം വൈവിധ്യമാര്‍ന്ന പരിപാടികളും ഉണ്ട്. വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 വരെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ രാത്രി ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
ആഘോഷത്തിനായുള്ള റെജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ മാര്‍ച്ച് 12ന് അവസാനിക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് റെജിസ്‌ട്രേഷന്‍ ഫീസ് സൗജന്യമാണ്. നാല് മുതല്‍ 11 വയസ്സുവരെ ഉള്ളവര്‍ക്ക് £8, പന്ത്രണ്ടും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് £12 ആയിരിക്കും ഫീസ്. ഓണ്‍ലൈനായി ഫീസടയ്ക്കാന്‍ സൗകര്യമുണ്ട്.
റെജിസ്‌ട്രേഷന് വേണ്ടി ഗൂഗിള്‍ ഫോം സന്ദര്‍ശിക്കുക:
https://docs.google.com/forms/d/1UahnWRQYTWtOE--r8S4NtazUtgA45RD-jvDFAADRxxc/edit
അക്കൗണ്ട് ഡീറ്റേല്‍സ്:
Essex Hindu Samajam
Sort Code: 23-05-80, Account No: 24631855
Reference: Your Mobile number
റെജിസ്‌ട്രേഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍:
ദിവ്യശ്രീ 07514452896
നിധീഷ് 07467205095
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
