
ഹൃദയമില്ലാതെ ജീവിക്കാന്‍ സാധിക്കുമോ? സാധിക്കുമെന്നാണ് ഈ ചെറുപ്പക്കാരന്‍ ജീവിച്ച് തെളിയിച്ചത്. കൃതൃമ ഉപകരണത്തിന്റെ സഹായത്തോടെ യുവാവ് ജീവിച്ചത് 555ദിവസങ്ങളായിരുന്നു.
മെഡിക്കല്‍ വിദഗ്ധര്‍ക്ക് പോലും അത്ഭുതമാകുകയാണ് സ്റ്റാന്‍ ലാര്‍ക്ക് എന്ന ചെറുപ്പക്കാരന്റെ ജീവിതം. ഹൃദയമില്ലാതെ ഇയാള്‍ കഴിഞ്ഞത് ഒരു വര്‍ഷത്തിലേറെ ദിവസങ്ങള്‍ ആയിരുന്നു.
ഒരു കൃതൃമ ഉപകരണത്തിന്റെ സഹായത്തോടെ ജീവിക്കേണ്ടി വരുമ്പോള്‍ അങ്ങേയറ്റം കരുതല്‍ ആവശ്യമുണ്ട്. എന്നാല്‍, ഇത്രയും ദിവസം പിന്നിട്ടതിനൊപ്പം അയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ലളിതമായ കായിക വിനോദങ്ങളിലും ഏര്‍പ്പെട്ടിരുന്നു എന്നതാണ് കൗതുകകരം.
2016 ല്‍ ഇരുപത്തിയഞ്ചാമത്തെ വയസില്‍ ലാര്‍ക്കിനു പുതിയ ഹൃദയം ലഭിച്ചെങ്കിലും. പക്ഷെ അതിനുമുമ്പുള്ള 555 ദിവസങ്ങള്‍ കൃത്യമ ഉപകരണത്തിന്റെ സഹായത്തോടെ ദാതാവിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. തന്റെ മുതുകിലാണ് ഇയാള്‍ കൃതൃമ ഹൃദയം പോലൊരു ഉപകരണം ചുമന്ന് നടന്നത്.
ഹൃദയസ്തംഭനമുണ്ടാകുമ്പോഴോ ഒരു രോഗിയെ ജീവനോടെ നിലനിര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാതെ വരുമ്പോഴോ ആണ് ഈ താല്‍കാലിക ഉപകരണം ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ തന്നെ ദാതാവിനെ കിട്ടുംവരെ കാത്തിരിക്കുന്നതിന് പകരം ഈ ഉപകരണം കൂടെ കൂട്ടാന്‍ ലാര്‍ക്ക് തീരുമാനിക്കുകയിരുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
