
പല വര്‍ണ്ണങ്ങള്‍ ചേര്‍ത്തു വെച്ചാല്‍ അത് കാണാന്‍ തന്നെ എന്ത് രസമാണ്. അതുപോലെ തന്നെ പല വര്‍ണ്ണങ്ങള്‍ ചേര്‍ത്ത് പ്രകൃതിയുടെ കല തെളിയിക്കുന്ന ഒന്നാണ് ചിത്രശലഭങ്ങള്‍. എന്നാല്‍ പ്രകൃതിയുടെ ക്രിയാത്മകമായ കലയാണ് കണ്ണാടിച്ചിറകന്‍ ചിത്രശലഭങ്ങള്‍.
പല വര്‍ണങ്ങളില്‍ നാം കണ്ടിട്ടുള്ള ചിത്രശലഭങ്ങളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു തരം ചിത്രശലഭമാണ് കണ്ണാടിച്ചിറകന്‍ ചിത്രശലഭങ്ങള്‍ അല്ലെങ്കില്‍ ഗ്ലാസ്വിങ് ചിത്രശലഭം. ചിറകിനോ ശരീരത്തിനോ വര്‍ണങ്ങളില്ലാതെ തീര്‍ത്തിം ട്രാന്‍സ്‌പെരന്റ് ആയ ഒരു ചിത്രശലഭത്തിന്റെ വിഡിയോയാണ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തെക്കേ അമേരിക്കയുടെ മധ്യ-വടക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും ഇത് കാണപ്പെടുന്നത്
ശരീരഭാരത്തിന്റെ നാല്‍പതു മടങ്ങ് അധികം ഭാരമുള്ള വസ്തുക്കള്‍ വരെ വഹിക്കാന്‍ കഴിയുന്ന ഇവയ്ക്ക് ദേശാടന സ്വഭാവമാണ്.ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഇവയുടെ ഈ സവിശേഷത സഹായിക്കുന്നു.മാത്രമല്ല മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗതയില്‍ പ്രതിദിനം 19 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇവയ്ക്ക് സാധിക്കും
വെറും ആറ് സെക്കന്റുകള്‍ നീളുന്ന വിഡിയോ എക്‌സിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത് ഇതിനോടകം തന്നെ നിരവധിപേരാണ് ഈ അപൂര്‍വ്വ കാഴ്ച കണ്ടത്
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
