
എല്ലാം വളരെ എളുപ്പം ഇന്‍സ്റ്റന്റായി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. ടെക്നോളജി ആ ഇന്‍സ്റ്റന്റ് ആയി ചെയ്യാനുള്ള ഓപ്ഷന്‍ നമുക്ക് തരാറുമുണ്ട്. ഗൂഗിള്‍ പേയില്‍ ഇടപാടുകള്‍ എളുപ്പമാകാന്‍ ചില കാര്യങ്ങള്‍ ഉണ്ട്. ഇതാ ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്താല്‍ യുപിഐ ഇടപട് വളരെ എളുപ്പമാകും.
ചിലപ്പോഴെങ്കിലും സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ ബില്ലുകള്‍ വിഭജിക്കുക എന്നത് ഓണ്‍ലൈന്‍ പണമിടപാടില്‍ അല്‍പം ബുദ്ധിമുട്ടാകാറുണ്ടോ? എന്നാല്‍ ഗൂഗിള്‍ പേയിലെ ബില്‍-സ്പ്ലിറ്റിങ് ഫീച്ചര്‍ അറിഞ്ഞാല്‍ ബില്ല് പങ്കിടല്‍ ഒരു ബുദ്ധിമുട്ടേ ആകില്ല. ഓരോരുത്തരുടെയും വിഹിതം റിക്വസ്റ്റ് ചെയ്യാനും കളക്ടു ചെയ്യാനും നിങ്ങളുടെ വിഹിതം അടയ്ക്കാനും ഗൂഗിള്‍ പേയില്‍ അവസരമുണ്ട്.
ബില്‍-സ്പ്ലിറ്റിങ് ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം?
നിങ്ങളുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണില്‍ ഗൂഗിള്‍ പേ ആപ്പ് തുറന്ന് ഹോം സ്‌ക്രീനിന്റെ മുകളിലുള്ള സെര്‍ച്ച് ബാറില്‍ ക്ലിക്ക് ചെയ്യുക.
അടുത്ത വിന്‍ഡോയില്‍, ന്യൂ ഗ്രൂപ്പ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
അടുത്ത വിന്‍ഡോയില്‍, ന്യൂ ഗ്രൂപ്പ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
സ്പ്ലിറ്റ് എക്സ്പെന്‍സില്‍ മൊത്തം ബില്‍ തുക നല്‍കി റിക്വസ്റ്റ് സെന്‍ഡ് ചെയ്യുക. ആപ്പ് സ്വയം തുക വിഭജിച്ച് ഗ്രൂപ്പിലുള്ളവര്‍ക്ക് റിക്വസ്റ്റ് അയക്കും. ഇവിടെ മറ്റുള്ളവര്‍ക്ക് തുക അയക്കാം.
More Latest News
ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്

ഇന്ന് ലോകമാതൃദിനം:അമ്മയുടെ സ്നേഹത്തിന് പകരം ആലിംഗനങ്ങളും നന്ദിവാക്കും പങ്കുവയ്ക്കാനൊരു ദിനം

പാക് ഡ്രോൺ ആക്രമണം : ഉദ്ദംപൂരിൽ സൈനികന് വീരമൃത്യു.ആക്രമണം ഉണ്ടായത് വെടിനിർത്തൽ പ്രഖ്യാപനത്തിന് മുൻപ്

ഒരിക്കൽക്കൂടി ജയിലർ വേഷമണിയാൻ ഒരുങ്ങി രജനികാന്ത് : കോഴിക്കോട് പുരോഗമിക്കുന്ന ജയിലർ-2 ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് രജനികാന്ത് ഉടൻ എത്തിച്ചേരും

കരിയർ സംബന്ധിച്ച പ്രത്യേക പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള.ഇപ്പോൾ സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവയിലൂടെ അറിയാം മികച്ച കരിയർ സാധ്യതകൾ
