
യുകെയിലെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പന്ത്രണ്ടാം തീയതി ഞായറാഴ്ച രണ്ടു മണിമുതല്‍ മകരവിളക്ക് പൂജ അതിവിപുലമായും, ഭക്തി നിര്‍ഭരമായും നടത്തുന്നു.
അന്നേദിവസം ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഡെറം (ദര്‍ഹം)ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍, കൊടിയേറ്റ്, അയ്യപ്പ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ഭദ്രദീപം തെളിയിക്കല്‍,അയ്യപ്പ നാമാര്‍ച്ചന, പടിപൂജ, പ്രസാദ് ഊട്ട് എന്നിങ്ങനെ വിപുലമായ പരിപാടികളോടുകൂടിയാണ് ഇക്കൊല്ലത്തെ മകരവിളക്ക് പൂജ തീരുമാനിച്ചിരിക്കുന്നത്. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടകസമിതി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
അനില്‍കുമാര്‍ (ബിഷപ്പ്ഓക്ക്‌ലാന്റ്)-07828218916
വിനോദ് ജി നായര്‍(സന്ദര്‍ ലാന്‍ഡ്)07950963472
സുഭാഷ് ജെ നായര്‍- (ഡര്‍ഹം)07881097307
ശ്രീജിത്ത്- (ന്യൂകാസില്‍) 07916751283.
നിഷാദ് തങ്കപ്പന്‍ (ഡാര്‍ലിംഗ്ടന്‍)07496305780
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍,
DH7 8PS
More Latest News
മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ
