
ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയും, മോഹന്‍ജി ഫൗണ്ടഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മണ്ഡലചിറപ്പ് ഉത്സവവുംധനുമാസ തിരുവാതിരയും നാളെ നടക്കും. 28ന് വൈകിട്ട് 6 മണി മുതല്‍ക്രോയ്ഡോണ്‍ വെസ്റ്റ് തോണ്‍ട്ടന്‍ കമ്മ്യൂണിറ്റി സെന്റ്ററില്‍ (West Thornton Community Centre, 731-735 London Road, Thornton Heath, CR7 6AU) ആണ് ഉത്സവവും തിരുവാതിരയും.
നീരാഞ്ജനം, ലണ്ടന്‍ ഹിന്ദു ഐക്യവേദി ടീം അവതരിപ്പിക്കുന്ന അയ്യപ്പ ഭജന, തിരുവാതിര കളി, പടിപൂജ, ദീപാരാധന, സമൂഹ ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
മറ്റ് ആഘോഷ പരിപാടികള്‍ക്ക് പുറമെ സമൂഹ ഹരിവരാസന കീര്‍ത്തനാലാപനം ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടികളില്‍ പങ്കെടുക്കുന്നതിനുംസംഘാടകരുമായി ബന്ധപ്പെടണം.
ഫോണ്‍ നമ്പര്‍
07828137478 (സുരേഷ് ബാബു),
0740551326 (ഗണേശ് ശിവന്‍),
07519135993 (സുഭാഷ് സര്‍ക്കാര),
07515918523 (ജയകുമാര്‍),
07789776536 (ഗീതാ ഹരി).
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
