
എസക്സ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ ജനുവരി 5ന് നടക്കും. ഹാറ്റ്ഫീല്‍ഡ് പെവേറേല്‍ ഹാള്‍ ചെംസ്ഫോര്‍ഡിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. അയ്യപ്പപൂജയുടെ ഭാഗമായി ഗുരുപൂജ, ഗണപതി പൂജ,, മുരുഗ പൂജ, ശനിദോഷ നിവാരണ പൂജ, അഭിഷേകം, വിളക്ക് പൂജ, പടി പൂജ, ഭജന്‍, ദീപാരാധന, ഹരിവാരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. പൂജകള്‍ക്ക് ദീപേഷ് അവിക്കല്‍ ഗുരുക്കള്‍ മുഖ്യ കാര്‍മികനാകും.
പ്രത്യേക അര്‍ച്ചന വേണ്ടവരും പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും ദയവായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍:
Sneha - 07778 780868
Chithra - 07735372629
Yadhu - 07951 488222
Confirm your attendance by:
28th December 2024, using the registration form below :
Registration Link: https://forms.gle/HdqpJnQ9BJL23ddZA
(Registration will close early if capacity is reached.)
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
