
വ്രതശുദ്ധിയുടെ പവിത്രത പേറുന്ന മറ്റൊരു മണ്ഡലകാലം കൂടി വന്നെത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ഭക്തരാണ് അയ്യപ്പനെ തൊഴാനായി ഈ കാലത്ത് ശബരിമലയിലേക്ക് നടന്നുകയറുന്നത്. മണ്ഡലകാലം ആഘോഷമാക്കാന്‍ യുകെയിലും ഒരുക്കങ്ങള്‍ തുടങ്ങി. മാഞ്ചസ്റ്ററിലെ സ്വാമി ഭക്തര്‍ക്കായുള്ള മകരവിളക്ക് മഹോത്സവം ജനുവരി 11 ന് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്.
നോര്‍ത്താംപ്ടണില്‍ ഹിന്ദു സമാജം ഒരുക്കുന്ന അയ്യപ്പപൂജ 23 ന് നടക്കും. ഉച്ചക്ക് രണ്ട് മുതല്‍ 7വരെയാണ് പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. സെന്റ് ആല്‍ബന്‍സ് പാരിഷ് ഹാളിലാണ് പൂജ നടക്കുക. ഗണപതി പൂജ, വിളക്ക് പൂജ, പടി പൂജ, ദീപാരാധന, ഹരിവരാസനം. ശ്രി അയ്യപ്പ ഭജന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭജന എന്നിവയും ഉണ്ടായിരിക്കും.
വിലാസം:
ജെയിന്‍ കമ്മ്യൂണിറ്റി സെന്റര്‍
ലെവന്‍ഷും, മാഞ്ചസ്റ്റര്‍, M12 5 SH
കൂടുതല്‍ വിവരങ്ങള്‍ക്ക്
മനോജ്: 07886189533,
അമല്‍രാജ്: 07737457300,
സത്യന്‍: 07958106310
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
