
മാഞ്ചസ്റ്റര്‍: 18-ാമത് ഐഎജി യുകെ ആന്‍ഡ് യുറോപ്പിന്റെ നാഷനല്‍ കോണ്‍ഫറന്‍സ് 2025 മാര്‍ച്ച് 21 മുതല്‍ 23 വരെ മാഞ്ചസ്റ്ററിലെ ജെയിന്‍ കമ്യൂണിറ്റി സെന്ററില്‍വച്ചു നടത്തപ്പെടും. ഐഎജി യുകെ ആന്‍ഡ് യൂറോപ്പ് ചെയര്‍മാന്‍ റവ. ബിനോയ് ഏബ്രഹാംകോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. മീറ്റിങ്ങില്‍ പാസ്റ്റര്‍ സുബാഷ് കുമരകം മുഖ്യസന്ദേശം നല്‍കും.
വിവിധ റീജനുകളില്‍ നിന്നുള്ള ഐഎജി ക്വയര്‍ സംഗീത ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. മൂന്ന് ദിവസങ്ങളിലായി നടത്തപെടുന്ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കോണ്‍ഫറന്‍സില്‍ യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കും പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും. ഞായറാഴ്ച ആരാധനയോടെ സമാപിക്കും.
മീറ്റിങ്ങിന്റെ നടത്തിപ്പിനായി പാസ്റ്റര്‍ ജോണ്‍ലി ഫിലിപ്പ് കോണ്‍ഫറന്‍സ് ചെയര്‍മാനായും, പാസ്റ്റര്‍ സാംസണ്‍ ഡാനിയേല്‍ കോണ്‍ഫറന്‍സ് ലോക്കല്‍ കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചുവരുന്നു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
