
യുകെയില്‍ കെയറര്‍ വിസയില്‍ എത്തിയ മലയാളി നേഴ്‌സുമാര്‍ക്ക് ഒരാഴ്ച സൗജന്യ ഓസ്‌കി ട്രെയിനിങ്ങുമായി ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമി. എന്‍ എച്ച് എസ് എംപ്ലോയേഴ്‌സ് അംഗീകാരമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് ഒ എന്‍ ടി ഗ്ലോബല്‍ ഇവരുടെ ട്രെയിനിങ്ങ് സ്ഥാപനമാണ് ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമി. യുകെയിലേയ്ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കെയര്‍ വര്‍ക്കറായി എത്തിച്ചേര്‍ന്ന നേഴ്‌സുമാര്‍ക്കാണ് സൗജന്യമായി ഒരാഴ്ചത്തെ ഓസ്‌കി ഓണ്‍ലൈന്‍ ട്രെയിനിങ്ങ് ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമി നടത്തുന്നത്. പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ട്രെയിനിങ്ങ് ഈവനിങ്ങ് ബാച്ചായും നൈറ്റ് ബാച്ചായുംഒരു ദിവസം രണ്ട് ബാച്ചുകളാണ് നടക്കുക. ഡേ ഷിഫ്റ്റ് ചെയ്യുന്നവര്‍ക്ക് നൈറ്റ് ബാച്ചിലുംനൈറ്റ് ചെയ്യുന്നവര്‍ക്ക് ഈവനിങ്ങ് ബാച്ചിലും ചേരാം. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒരു മണിക്കൂറായിരിക്കൂം ട്രെയിനിങ്ങ്.
ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമിയുടെ ലേണിങ്ങ് പ്ലാറ്റുഫോമിലൂടെയാണ് ട്രെയിനിങ്ങ് നടക്കുക. ഇവിടെ തന്നെ ഓസ്‌കി ട്രെയിനര്‍ ലൈവായി ട്രെയിനിങ്ങ് നടത്തും. ഒരാഴ്ച സൗജന്യമായി നല്‍കുന്ന ട്രെയിനിങ്ങ് നാട്ടില്‍ നിന്ന് കെയറര്‍ വിസയിലെത്തുന്ന നിരവധി ആളുകള്‍ക്കാണ് പ്രയോജനപ്പെടുക. എന്‍ എച്ച് എസില്‍ വര്‍ഷങ്ങളായി ഓസ്‌കി ട്രെയിനിങ്ങില്‍ അനൂഭവ പരിഞ്ജാനമുള്ള ട്രെയിനേഴ്‌സായിരിക്കൂം പ്രധാനമായും ക്ലാസുകള്‍ എടുക്കുക.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം നേരിട്ടുള്ള ട്രെയിനിങ്ങും ഒ എന്‍ ടി അക്കാടമി നല്‍കുന്നൂണ്ട്. സ്റ്റഫോര്‍ഡ്‌ഷെയറിലെ ഓസ്‌കി സെന്ററിലാകൂം നേരിട്ടുള്ള ഓസ്‌കി ട്രെയിനിങ്ങ് നല്‍കുക. എന്‍ എച്ച് എസില്‍ റിക്രൂട്ട്‌മെന്റ് നേരിട്ട് നടത്തുന്ന ഏജന്‍സിയാണ് ഒ എന്‍ ടി ഗ്ലോബല്‍.
ഓസ്‌കി പരിശീലനത്തിന് ചേരുവാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്കിയാല്‍ മതിയാകൂം.
ട്രെയിനിങ്ങ് പൂര്‍ത്തിയാക്കി ഓസ്‌ക് പരീക്ഷ പാസാകുന്നവര്‍ക്ക് ഇവര്‍ തന്നെ ജോലി നേടി കൊടുക്കുന്നതിന് സഹായിക്കൂം.
ഒക്ടോബര്‍ ഏഴാംതീയതി ബാച്ചില്‍ ജോയിന്‍ ചെയ്യുന്നവര്‍ക്കാണ് ഒരാഴ്ച സൗജന്യമായി ട്രെയിനിങ്ങ് ലഭിക്കുന്നത്..
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
