
ലണ്ടന്‍ : സെയ്ന്റ് ജോണ്‍ സീറോ മലബാര്‍ മിഷണ്‍ ചെസ്റ്റര്‍ഫീല്‍ഡിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ വാര്‍ഷിക ധ്യാനം ചെസ്റ്റര്‍ഫീല്‍ഡ് അനന്‍സിയേഷന്‍ പള്ളിയില്‍ വച്ച് ഫെബ്രുവരി 9,10,11 വെള്ളി, ശനി, ഞായര്‍ വൈകുന്നേരം 4 മുതല്‍ 9വരെ ഫാദര്‍ സക്കറിയാസ് എടാട്ട് വി. സിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.
നമ്മുടെ വ്യക്തി ജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ കരുതലും, കൃപയും, ധാരാളം ഉണ്ടാകുവാന്‍ തീര്‍ച്ചയായും എല്ലാവരും വന്ന് ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് അപേഷിക്കുന്നു. ജീവിതത്തില്‍ ഒരു മാറ്റം എന്നും അനിവാര്യമാണ്, നമ്മുടെ ആദ്ധ്യത്മിക വളര്‍ച്ചയില്‍ അതിലുപരിയായി നമ്മുടെ ബുദ്ധിമുട്ടുകള്‍, പ്രയാസങ്ങള്‍, എല്ലാം ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാനും, ദൈവത്തിന്റെ കരുണയും, അനുഗ്രഹവും, നമ്മുടെ കുടുംബങ്ങളില്‍ നിറയുവാന്‍, അസ്വസ്ഥതകള്‍ മാറി സമാധാനത്തില്‍ ജീവിക്കുവാന്‍ ഈ ധ്യാനവും, ആരാധനയും, ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള ആഴത്തിലുള്ള പ്രാര്‍ത്ഥനയും ഉപകരിക്കും.
ഏവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഒരു പുതുജീവന്‍ ഉണര്‍വ്വ് നല്‍കാന്‍ ഉതകുന്ന ദൈവീക ചൈതന്യം നമ്മളില്‍ നിറയുവാന്‍ ഈ ധ്യാനം വഴി സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ധ്യാനം നടക്കുന്ന എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയും, കുമ്പസാരവും ഉണ്ടായിരിക്കുന്നതാണ്. പ്രാര്‍ത്ഥനയോടെ ഫാദര്‍ ജോബി ഇടവഴിക്കല്‍ & കമ്മിറ്റി അംഗങ്ങള്‍.
Venue
Annunciation Church
2, Spencer Street,
Chesterfield, S40 4SD
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
